ഒലീവ് ബ്ലഡ് സെല്ലിന് നവ സാരഥികൾ olive blood


മാവിനക്കട്ട:(www.snewskasaragod.com)
സമസ്ത കേരള സുന്നി യുവജന സംഘം മാവിനക്കട്ട ടൗണ് യൂണിറ്റിന്റെ കീഴിൽ നിലവിൽ വന്ന ഒലീവ് ബ്ലഡ് സെല്ലിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ ഹമീദലി മാവിനക്കട്ട
കൺവീനർ മുസ്തഫ എൻ എം
കോഡിനേറ്റർ ഇക്ബാൽ ആലങ്കോട്
പല അത്യാസന്ന ഘട്ടങ്ങളിൽ രക്ത കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനിക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ ഒലീവ്‌ ബ്ലഡ് സെല്ലിനു സാധിക്കും . ഇനി രക്തം അത്യാവശ്യമായി. വരുമ്പോൾ സംഘടനയുടെ പ്രവർത്തകരെ ബന്ധപ്പെട്ടാൽ മതിയെന്നും  ഭാരവാഹികൾ അറീച്ചു .
അഡ്വൈസ് ബോർഡ് . കെ എൻ  ഇബ്രാഹിം, മുഹമ്മദ് ഹാജി  വടകര, മമ്മിഞ്ഞി ഹാജി, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ, ചെയർമാൻ ഹമീദലി മാവിനക്കട്ട, വൈസ് ചെയർമാൻ മുഹമ്മദ് കുഞ്ഞി, ശരീഫ്  ഹാജി, അഷ്‌റഫ്  പി  എ, കൺവീനർ മുസ്തഫ എൻ എം, ജോയിന്റ്  കൺവീനർ അബൂബക്കർ ഐ എൻ, ഇബ്രാഹിം എൻ പി, ബാത്തിഷ, കോഓർഡിനേറ്റർ ഇക്ബാൽ ആലങ്കോട്, അസിസ്റ്റന്റ്  കോഓർഡിനേറ്റർ അൽത്താഫ്  ആലങ്കോട്, എ ജി ഹൈദറലി ആലങ്കോട്, മൻസൂർ
എക്സിക്യൂട്ടീവ് ഹകീം, ഇബ്രാഹിം  ബെള്ളിക. യോഗത്തിൽ ഹമീദലി മാവിനക്കട്ട അധ്യക്ഷത വഹിച്ചു. കെ എൻ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഇക്ബാൽ ആലങ്കോട് സ്വാഗതവും മുസ്തഫ എൻ എം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
close