SKSSF മൊഗ്രാൽ ശാഖയുടെ മജ്‌ലിസുന്നൂർ രണ്ടാം വാർഷികവും മതപ്രഭാഷണവും നവംബർ 21, 22 ന്

മൊഗ്രാൽ :
മൊഗ്രാൽ മുഹിയുദ്ധീൻ പള്ളി skssf ശാഖയുടെ ആഭിമുഖ്യത്തിൽ മജ്‌ലിസുന്നൂർ 2 ആം വാര്ഷികം നടത്തപ്പെടുകയാണ് .
21 ആം തീയ്യതി ബുധൻ വേദിയിൽ  പ്രമുഖ പ്രഭാഷകൻ 
അലി അക്ബർ ബാഖവി തനിയാമ്പുറം മുഖ്യപ്രഭാഷണവും
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളായ
യു.എം അബ്ദുൽ ഖാദർ മുസ്ലിയാരെയും
ഖാസിം ഉസ്താദിനെയും
ആദരിക്കുകയാണ്
പിന്നീട് വേദിയിൽ പ്രളയ ബാധിത മേഖലയിൽ സജീവ സാന്നിധ്യമായ കമാൽ മൊഗ്രാലിനെയും ,
എ. ജെ മൊഗ്രാലിനെയും .
കുമ്പള റെയ്ഞ്ച് ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട
ജാഷിദ്  മൊഗ്രാലിനെയും

അനുമോദിക്കുകയാണ് .
22ആം തീയതി വ്യാഴം മർഹും പി ബി അബ്ദുൽ റസാഖ് അനുസ്മരണവും .
സ്ഥലം ഖത്തീബ്  അസ്‌ലം ഫൈസി മുഖ്യ  പ്രഭാഷണവും
സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ അൽ ഹൈദ്രോസി അൽ യമാനി മജ്‌ലിസുന്നൂർ കൂട്ടു പ്രാർത്ഥന നടത്തുകയാണ് ...

Post a Comment

Previous Post Next Post
close