തളങ്കരയിൽ ട്രെയിനില്‍ നിന്നു വീണു പെണ്‍കുട്ടിക്ക്‌ ഗുരുതരം snews

കാസര്‍കോട്‌:

ട്രെയിന്‍ യാത്രക്കിടയില്‍ വീണു പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാ പ്രദേശ്‌ സ്വദേശിനിയായ നബീസ (13)യാണ്‌ മംഗ്ലൂരുവിലെ ആശുപത്രിയിലായത്‌. ഇന്നു രാവിലെ 9.30 മണിയോടെ തളങ്കരയിലാണ്‌ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു തെറിച്ചു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്‌.

ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക്‌ ഗുരുതരമായതിനാല്‍ പിന്നീട്‌ മംഗ്‌ളൂരുവിലേക്കു മാറ്റി.

Post a Comment

Previous Post Next Post
close