SSF ചർളടുക്ക യൂണിറ്റ് വാർഷിക സ്റ്റുഡന്റ് കൗൺസിൽ സമാപിച്ചു

ചർളടുക്ക:(www.snewskasaragod.com)
SSF  ചർളടുക്ക യൂണിറ്റ് വാർഷിക കൗൺസിൽ സമാപിച്ചു. യൂണിറ്റ് മുൻ പ്രസിഡന്റ് മുഹമ്മദ് നിയാസിൻെറ അധ്യക്ഷതയിൽ ആരംഭിച്ചു. ബദിയടുക്ക ഡിവിഷൻ വിസ്ഡം ചെയർമാൻ റസൂദ് നെക്രാജെ വിഷയാവതരണം നടത്തി.
കൗൺസിലിന്റെ അംഗീകരത്തോടെ പഴയ കമ്മിറ്റി കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് പുതിയ പാനൽ ചർച്ച ചെയ്യുകയും ഏഴംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്‌തു. സെക്ടർ പ്രതിനിധി ജംഷീദ് ചെടേക്കാൽ തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു.

പുതിയ ഭാരവാഹികൾ

പ്രസിഡന്റ് : മുഹമ്മദ് നജീബ് എം പി

സെക്രട്ടറി : മുഹമ്മദ് സിറാജ് ചിത്താരി

ഫിനാൻസ് സെക്രട്ടറി : മഷ്ഹൂദ്

മറ്റു ഭാരവാഹികൾ ,

Q & D : സിജാദ്

വിസ്‌ഡം  : സൽമാനുൽ ഫാരിസ്

ടീൻ സ്റ്റാർ : അഫ്നാസ് വൈ

മഴവിൽ  : മുഹമ്മദ് അനസ് ചിത്താരി

Post a Comment

Previous Post Next Post
close