കസറഗോഡ് :
സി.എം ഉസ്താദിന്റ കൊലപാതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണമെന്ന് ആവിശ്യപ്പെട്ട് പുതിയ ബസ്റ്റാൻഡ് ഒപ്പ് മരച്ചുവട്ടിൽ നടത്തി വരുന്ന അനിശ്ചിതകാല സമരം 93 ദിവത്തിന്റെത് ഉദുമ മണ്ഡലം. എസ്.വൈ ,എസ്. വർക്കിങ്ങ് പ്രസിടണ്ട് താജുദ്ദീൻ ചെമ്പിരിക്ക ഉൽഘാടനം ചെയ്തു .
ടൗൺ യൂത്ത് അസ്സോസിയോഷൻ പന്തലിന് നേത്രത്വം നൽകി
യോഗത്തിൽ അബൂബക്കർ ഉദുമ അദ്യക്ഷയിൽ ,യു.കെ.മെയ്തീൻകുഞ്ഞി , ,അബ്ദുല്ല കുഞ്ഞി ഉദുമ , ,സി.എം. അബ്ദുല്ലക്കുഞ്ഞി ചെമ്പിരിക ,, കരിവെള്ളൂർ വിജയൻ ,മുഹമ്മദ് ശരീഫ് , തുടങ്ങിയവർ സംസാരിച്ചു ,ഉബൈദുള്ള കടവത്ത് സ്വഗതവും മുഹമ്മദ്കുഞ്ഞി കുന്നറിയ്യത്ത് നന്ദിയും പറഞ്ഞു
Post a Comment