മൊഗ്രാലിൽ മിനി ലോറിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

  കുമ്പള: 
വീട്ടമ്മയെ മിനിലോറിയിടിച്ച് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാലിലെ സരസ്വതി (50)ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ മൊഗ്രാലിലാണ് അപകടം. അപകടത്തെത്തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. പിന്നീട് പൊലീസ് എത്തി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു

Post a Comment

Previous Post Next Post