ചെമ്മനാട്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

ചെമ്മനാട്:

ചെമ്മനാട് ചളിയംകോട് റോഡിൽ
കാറും ഓട്ടോയും കൂട്ടിയിടിച്ച്
ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു
വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം.
ഓട്ടോയിൽ ഇടിച്ചകാർ റോഡരികിലെ കുഴിയിലേക്ക് മറിഞു
ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post