ബദിയടുക്ക:
മാസാന്ത ജല്‍സത്തുല്‍ ബദ്രിയ ആത്മീയ മജ്ലിസ് ഇന്ന് വൈകുന്നേരം 7 മണിക്ക് ഹസനാബാദ്, ദാറുല്‍ ഇഹ്സാനില്‍ നടക്കും. ജല്‍സത്തുല്‍ ബദ്രിയ മജ്ലിസിന് സയ്യിദ് യു. പി. അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്രി അധ്യക്ഷത വഹിക്കും. ലുഖ്മാനുൽ ഹക്കീം മിസ്ബാഹി ശ്രീകണ്ഡപുരം മുഖ്യപ്രഭാഷണം നടത്തും.
ബഷീര്‍ സഖാഫി കൊല്ല്യം സ്വാഗതം പറയും. സയ്യിദ് അലി ഹൈദർ തൽഹത്ത് അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍
മുത്തുക്കോയ തങ്ങള്‍ കണ്ണവം ആത്മീയ മജ്ലിസിന് നേതൃത്വം നല്‍കും.
ജി. എസ് അബ്ദുല്‍ ഖാദര്‍ സഅദി,
കര്‍ണൂര്‍ ഇബ്രാഹിം സഖാഫി, അബ്ദുറസാഖ് സഅദി കൊല്യം, മൂസ സഖാഫി പള്ളങ്കോട്, അബ്ദുറഹ്മാന് സഖാഫി പൂത്തപ്പലം, സിദ്ധീഖ് പൂത്തപ്പലം,സിദ്ദീഖ് സഖാഫി കളത്തൂര്‍, ഹംസ പിലാകട്ട, ഹാരിസ് സഖാഫി കൊമ്പോട്,നാസര്‍ ബാഅസനി ജാല്‍സൂര്‍, ഫൈസല്‍ നെല്ലിക്കട്ട,, അലവി ഹനീഫി,ഹമീദ് ഹാജി ചെടേക്കാല്‍, ഉമര്‍ അന്നടുക്ക, ശരീഫ് ഹാജി മാവിനകട്ട, കെ. എന്‍ ഇബ്രാഹിം ,വടകര മുഹമ്മദ് ഹാജി, മമ്മിഞ്ഞി ഹാജി മാവിനകട്ട, അബ്ദുല്‍ റഹ്മാന് കൊല്ല്യം തുടങ്ങിയ വര് പങ്കെടുക്കും.
Post a Comment