Ads Area

മഞ്ചേശ്വരത്ത് ഹർത്താൽ ദിനത്തിൽ വർഗീയ കലാപത്തിന് ശ്രമിച്ച ഒമ്പത് ആർ.എസ് എസ് പ്രവർത്തകർക്ക് വെട്ടേറ്റു

മഞ്ചേശ്വരം:(www.snewskasaragod.com)

മഞ്ചേശ്വരത്ത് ഹർത്താൽ ദിനത്തിൽ വർഗീയ കലാപത്തിന് ശ്രമിച്ച ഒമ്പത് ആർ.എസ് എസ് പ്രവർത്തകർക്ക് വെട്ടേറ്റു

ഹർത്താലിന്റെ മറവിൽ സംഘപരിവാറിന്റെ വർഗീയ ആക്രമണത്തെ പ്രതിരോധിച്ച്
പോപ്പുലർ ഫ്രണ്ട്.
ഹർത്താൽ ദിനത്തിൽ സംഘപരിവാർ  മദ്രസ അധ്യാപകനെ യാതൊരു പ്രകോപനവും ഇല്ലാതെ തലക്കടിച്ചു പരിക്കേല്പിച്ചതിനെ തുടർന്നാണ്
മഞ്ചേശ്വരം താലൂക്കിൽ സംഘർഷം ഉടലെടുത്തത്.
എന്നാൽ സംഘപരിവാറിന്റെ വർഗീയ ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നു പോപ്പുലർ ഫ്രണ്ട് .
പ്രതിരോധത്തിൽ 9 ആർ.എസ് എസ് പ്രവർത്തകർക്ക് വെട്ടേറ്റു.
ബന്ദിയോട് ഷിറിയ സ്വദേശി വസന്ത, ശരണു, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളും സ്വാമിമാരുമായ നിതേഷ്, ഗുണപാല ഷെട്ടി, ശരത്, രാജേഷ്, കടമ്പാർ സ്വദേശികളായ ഗുരുപ്രസാദ്, കിരൺ എന്നിവർക്കാണ് വെട്ടേറ്റത്. സ്ഥലത്ത്  ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരാൾക്കും വെട്ടേറ്റിട്ടുണ്ട്. എല്ലാവരെയും മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ചത്തൂരിൽ ഒരു കട തീവച്ച് നശിപ്പിച്ചു.
സംഘർഷം കണക്കില്ലെടുത്ത് കലക്ടർ നിരോധനാഞ്ജ പുറപ്പെടുവിപ്പിച്ചു

Post a Comment

0 Comments

Ads Area