സ്ത്രീകളെ അപമാനിച്ചതിന് രാഹുൽ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് ; ഉടൻ മറുപടി നൽകണമെന്ന് കമ്മീഷൻ


'56 ഇഞ്ച് നെഞ്ചുള്ള കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമന്‍ജി എന്നെ പ്രതിരോധിക്കു... എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല... എന്നെ പ്രതിരോധിക്കൂ...' - എന്നാണു രാഹുല്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കവെ പരിഹസിച്ചത് . ഇത് സ്ത്രീകളുടെ ആത്മാഭിമാനത്തിനു ക്ഷതമുണ്ടാക്കിയതായും അങ്ങേയറ്റത്തെ അപമാനിക്കലാണെന്നും കമ്മീഷൻ വിലയിരുത്തി.

Post a Comment

Previous Post Next Post