വടികൊടുത്ത് അടി വാങ്ങി ! കെ സുരേന്ദ്രന്റെ പോസ്റ്റിന് മറുപടിയായി ‘സേവ് കേരള ഫ്രം ആര്‍എസ്എസ്’ ക്യാംപെയിന്‍

തിരുവനന്തപുരം:

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ ‘സേവ് കേരള ഫ്രം ആര്‍എസ്എസ്’ ക്യംപെയിന് തുടക്കം. ഇന്ന് രാവിലെ കെ സുരേന്ദ്രന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ‘സേവ് കേരള ഫ്രം കമ്മ്യൂണിസ്റ്റ്’ എന്ന ഹാഷ്ടാഗുമായി ഒരു ചിത്രം പങ്കുവെച്ചിരുന്നു.

ആ പോസ്റ്റിന് കമന്റായിട്ട് നിരവധിപേര്‍ ‘സേവ് കേരള ഫ്രം ആര്‍എസ്എസ്’ എന്ന ഹാഷ്ടാഗുമായി രംഗത്തെത്തി. ചിലര്‍ കമന്റായിട്ട് ‘സേവ് കേരള ഫ്രം ചാണക സംഘി’ എന്നും കുറിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post