HomeKASARAGOD കാഞ്ഞങ്ങാട് നെഹ്റു കോളജ് മുൻ പ്രിൻസിപ്പലിന്റെ വീടിനു നേരെ ബോംബേറ് Snews Online January 06, 2019 0 കാഞ്ഞങ്ങാട് ∙ നെഹ്റു കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി.വി.പുഷ്പജയുടെ വീടിനു നേരെ ബോംബേറ്. ശനിയാഴ്ച രാത്രിയാണ് ബോംബേറ് ഉണ്ടായത്. വീട്ടിൽ ആരുമില്ലായിരുന്നു.
Post a Comment