ഖാസി സമരം 146 ദിവസം പിന്നിട്ടു

 

 കാസറഗോഡ്;
ചെമ്പരിക്ക ഖാസി സി.എം.ഉസ്താദിന്റെ ആസൂത്രിത കൊലപാതക കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് കാസറഗോഡ് ഒപ്പുമരച്ചുവട്ടിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 146-ാം ദിവസത്തിലേക്ക് കടക്കുകയാണ്  .
  ഇന്ന് നടന്ന സമരപരിപാടി,  അക്ഷൻ കമ്മിറ്റി കുട്ടായ്മ്മ  സമര പന്തലിലെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു ,അബൂബക്കർ ഉദുമ  അദ്ധ്യക്ഷം വഹിച്ചു , 
  സി.എം.അബ്ദുല്ലക്കുഞ്ഞി ചെമ്പിരിക്ക  ഉൽഘടനം ചെയ്തു .  ,എൻ.എ. സീതി ,സഹിദ് ചെരൂർ ,മുസ്തഫ ചെമ്മനാട് ,സി.എം.ഇബ്രാഹിം ചെമ്പിരിക്ക ,മുഹമ്മദ് ഹംസ ,ആമു പണ്ടിക്കണ്ടം ,ബി.കെ.അബ്ബാസ്
  എന്നിവർ സംബന്ധിച്ചു ഉബൈദുള്ള കവത്ത്  സ്വഗതവും താജുദ്ദീൻ പടിഞ്ഞാർ  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post