അതിശയിപ്പിക്കുന്ന ഓഫറില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം…


ഈ അവധിക്കാലം വായനയുടെ ഉത്സവകാലമാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഡി.സി ബുക്‌സ്. വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് തിരഞ്ഞെടുത്ത മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്ന സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്.

എയര്‍പോര്‍ട്ട് ബ്രാഞ്ചുകള്‍ ഒഴികെ കേരളത്തിലുടനീളമുള്ള എല്ലാ ഡി.സി ബുക്‌സ് ശാഖകളിലും മാര്‍ച്ച് 31 വരെയാണ് ഈ ഓഫര്‍. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ തിരഞ്ഞെടുത്ത ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

*വ്യവസ്ഥകള്‍ ബാധകം



Post a Comment

Previous Post Next Post