അഭിനന്ദന്‍ വര്‍ധമാന്‍ അല്‍പ്പനേരത്തിനുള്ളില്‍ വാഗാ അതിര്‍ത്തിയിലെത്തും!!


ദില്ലി: ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്ന പാക് പ്രഖ്യാപനം വ്യാഴാഴ്ചയാണ് ഉണ്ടായത്. വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്ന് പാക് പാര്‍ലമെന്റില്‍ വെച്ചാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പാക് നീക്കം.

Post a Comment

Previous Post Next Post