സ്വര്‍ണവില കുറഞ്ഞു

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 280 രൂ​പ​യാ​ണ് ഇന്ന് താ​ഴ്ന്ന​ത്. 24, 520 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 35 രൂ​പ കു​റ​ഞ്ഞ് 3,065 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Post a Comment

Previous Post Next Post