വീണ്ടും മോദിയുടെ അച്ഛേദിന്‍; പാചകവാതക വില കൂട്ടിl

പാചകവാതക വില കൂട്ടി. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ കൂട്ടി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും. തുടര്‍ച്ചയായ മൂന്നു മാസം കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കൂട്ടിയത്.


Post a Comment

Previous Post Next Post