മൊഗ്രാൽ പുത്തൂർ സെക്ടർ സാഹിത്യോത്സവ് ജൂലൈ 21ന്;സ്വാഗത സംഘം രൂപീകരിച്ചു


മൊഗ്രാൽ പുത്തൂർ :  എസ് എസ് എഫ്  സംസ്ഥാന  വ്യാപകമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് മൊഗ്രാൽ പുത്തൂർ  സെക്ടറിൽ ജൂലൈ 21ന് കടവത് വെച്ചു നടക്കും.
6 വിഭാഗങ്ങളിലായി 91 മത്സര ഇനങ്ങളിൽ സെക്ടറിലെ 13 യൂണിറ്റുകളിൽ നിന്ന് 300 പ്രതിഭകൾമത്സരിക്കും .
പരിപാടിയുടെ വിജയത്തിനായി വിപുലമായസ്വാഗതസംഘം രൂപീകരിച്ചു.
*ഭാരവാഹികൾ:*  പയ്യക്കി മുഹമ്മദ് ഹാജി  (ചെയർമാൻ), റഷീദ് സിഎച്ച് (കൺവീനർ ),  മുസ്തഫ ഐവ ( ഫൈനാൻസ്)
കരീം കുഞ്ഞാലി കടവത്
മുഹമ്മദ് മുണ്ടേക്ക, സിഎച്ച് അബ്‌ദുല്ല, ഹാഷിം കടവത്,അബ്ബാസ് മൊഗർ (വൈ.ചെയർമാൻ)
അബ്‌ദുൽ റഹ്മാൻ,ദിൽഷാദ്,ഷഫീക് വൈദ്യർ (ജോ. കൺവീനർ )
അംഗങ്ങളായി താഹിർ ഹാജി കോട്ടക്കുന്ന്,ഹമീദ് കടവത്, അബ്‌ദുല്ല,ഷാഫി കോട്ടക്കുന്ന്,ഖാദർ മൊഗർ,കരീം ബി എസ്, മുഗു മുഹമ്മദ് ഹാജി, ഹസ്സൻ മൊഗർ എന്നിവരെയും തെരഞ്ഞെടുത്തു.
എസ്.എസ്.എഫ് കാസറഗോഡ്  ഡിവിഷൻ പ്രസിഡന്റ്  ബാദുഷ ഹാദിയുടെ  അദ്ധ്യക്ഷതയിൽ കേരളം മുസ്ലിം ജമാഅത് സർക്കിൾ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉൽഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി തസ്‌ലീം കുന്നിൽ,ഫാസിൽ ബെള്ളൂർ,അജ്മൽ ബെള്ളൂർ,മുഹമ്മദ് തങ്ങൾ,സാദിഖ് ബെള്ളൂർ എന്നിവർ സംബന്ധിച്ചു . സെക്ടർ  ജനറൽ സെക്രട്ടറി ശൈഷാദ് മജൽ  സ്വാഗതവും മഴവിൽ സെക്രട്ടറി ഷാനിഫ് ഏരിയൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
close