കോഹിനൂർ പബ്ലിക് സ്‌കൂൾ പ്രധാന കവാടം കാസറഗോഡ് എം.പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്തു


കൊടിയമ്മ: ചെയർമാൻ ടി.എം അബൂബക്കർ ഹാജി കോഹിനൂർ, പ്രിൻസിപ്പൽ മനോഹരൻ, അഡ്മിനിസ്‌ട്രേറ്റീവ് അബ്ദുൽ റഹ്മാൻ കോഹിനൂർ , യു. ഡി.എഫ്
മഞ്ചേശ്വരം മണ്ഡലം കൺവീനർ
ടി.മഞ്ജുനാഥൻ ആൾവാർ, 
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജന:സെക്രട്ടറി
എം. അബ്ബാസ്, മറ്റു
ആദ്യപകന്മാർ, വിദ്യാർഥികൾ
മറ്റു നേതാക്കന്മാരും
പങ്കെടുത്തു.

Post a Comment

Previous Post Next Post
close