പശുക്കടത്ത് ആരോപിച്ച് സംഘപരിവാർ ആക്രമം,തൊഴിലാളികൾ സ്വയരക്ഷക്കുള്ള സംവിധാനം ഒരുക്കണം; എസ്ഡിടിയുകാസർകോടിനെ മറ്റൊരു ഉത്തരേന്ത്യ ആക്കുവാൻ അനുവദിക്കരുത്,
കൃഷി ആവശ്യങ്ങൾക്കും മറ്റും മൃഗങ്ങളെ കൊണ്ട് വരുന്നവരും ഗുഡ്സ് വാഹനങ്ങളിൽ ജോലി ചെയ്യുന്നവരും സ്വയരക്ഷക്കുള്ള സംവിധാനം സ്വീകരിക്കണമെന്നും എസ്ഡിടിയു കാസർഗോഡ് ജില്ലാകമ്മിറ്റി  ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ കോളിയടുക്കം സെക്രെട്ടറി സാലി നെല്ലിക്കുന്ന് വൈസ് പ്രസിഡന്റ്‌ ഫൈസൽ കോളിയടുക്കം എന്നിവർ സംസാരിച്ചു.
ഫാമിലേക്ക് പശുവിനെയും കൊണ്ട് വന്ന പിക്അപ് വാൻ തടഞ്ഞു തൊഴിലാളികളെ ക്രൂരമായി മർദിക്കുകയും പണം അപഹരിക്കുകയും വാൻ തട്ടിയെടുക്കികയും ചെയ്ത  സംഘ പരിവാർ ക്രിമിനലുകളെ ശക്തമായ വകുപ്പുകൾ ചാർത്തി ഉടൻ അറെസ്റ് ചെയ്യണം,

Post a Comment

Previous Post Next Post
close