മുത്തലാഖ്​ ബില്ലില്‍ ലീഗിന്​ വീണ്ടും പിഴച്ചുസ​മ​യ​ത്ത്​ ക​ത്ത്​ ന​ല്‍​കി​യി​ല്ല


ന്യൂ​ഡ​ല്‍​ഹി: മു​ത്ത​ലാ​ഖ്​ ബി​ല്ലി​െ​ന ലോ​ക്​​സ​ഭ​യി​ല്‍ എ​തി​ര്‍​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ മു​സ്​​ലിം​ലീ​ഗ്​ എം.​പി​മാ​ര്‍​ക്ക്​ വീ​ണ്ടും പി​ഴ​ച്ചു. കോ​ണ്‍​ഗ്ര​സ്, ആ​ര്‍.​എ​സ്.​പി, എ.​െ​എ.​എം.​െ​എ.​എം അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ച്ച ലീ​ഗ്​ നേ​താ​വ്​ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ അ​ഭ്യ​ര്‍​ഥ​ന സ്​​പീ​ക്ക​ര്‍ ഒാം ​ബി​ര്‍​ള ത​ള്ളി. സം​സാ​രി​ക്കാ​ന്‍ സ​മ​യം തേ​ടി യ​ഥാ​സ​മ​യം ക​ത്ത്​ ന​ല്‍​കാ​ത്ത​താ​ണ്​ കാ​ര​ണം. മു​ത്ത​ലാ​ഖ്​ ബി​ല്‍ വെ​ള്ളി​യാ​ഴ്​​ച സ​ഭ​യി​ല്‍ സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യം നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു. അ​ത​നു​സ​രി​ച്ച്‌​ സം​സാ​രി​ക്കേ​ണ്ട എം.​പി​മാ​ര്‍ സ്​​പീ​ക്ക​ര്‍​ക്ക്​ ക​ത്തു ന​ല്‍​കി.


Post a Comment

Previous Post Next Post
close