ലഹരിക്കെതിരെ എം എസ് എഫ് വിദ്യാർത്ഥി വലയം സംഘടിപ്പിച്ചു


മഞ്ചേശ്വരം :
ലോക ലഹരി വിരുദ്ധ ദിനത്തിൽ എം എസ് എഫ് മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി വലയം സംഘടിപ്പിച്ചു, എം എസ് എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഉൽഘാടനം ചെയ്തു, ക്യാമ്പസ്സുകളിൽ ലഹരി മുക്തമാകാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങുമെന്നും പ്രതിജ്ഞ ചെയ്തു, യുണിറ്റ് പ്രസിഡന്റ് മുർഷിദ് അധ്യക്ഷതെ വഹിച്ചു,  മണ്ഡലം പ്രസിഡന്റ് സവാദ് അംഗടിമുഗർ , സിറാജ് അംഗടിമുഗർ, നൗഷിക്, അൻസാർ മജീർപല്ല, ഖാലിദ്, ഖൈസ് എന്നിവർ സംസാരിച്ചു, അജ്മൽ സ്വാഗതവും ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
close