വിതുമ്പുന്ന മനസ്സുമായി കൂട്ടുകാരന് എസ്.ബി.എസ് യാത്രയയപ്പ് നൽകി


കാഞ്ഞങ്ങാട്: രോഗമില്ലാ ലോകത്തേക്ക് ഇളം പ്രായത്തിൽ തന്നെ പോകാൻ വിധിക്കപ്പെട്ട  മുഹമ്മദ് ഇർഫാൻ എന്ന തങ്ങളുടെ പ്രിയ കൂട്ടുകാരന് വിതുമ്പുന്ന മനസ്സോടെ പഴയകടപ്പുറം  എസ് ബി എസ് വിദ്യാർത്ഥികൾ യാത്രയയപ്പ് നൽകി. കൂട്ടുകാരന് വേണ്ടിയുളള മയ്യിത്ത് നിസ്കാരവും സിയാറത്തും മറ്റ് ചടങ്ങുകളൊക്കെ കഴിഞ്ഞ ശേഷം എസ് ബി എസ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക സിയാറത്തും പ്രാർത്ഥനയും നടത്തിയാണ് വിദ്യാർത്ഥികൾ പിരിഞ്ഞു പോയത്.

Post a Comment

Previous Post Next Post
close