സങ്കായം കര തഅ്‌ലീമുസ്വിബിയാൻ മദ്രസ എസ് ബി എസിന് നവ സാരഥികൾ

പുത്തിഗെ;(www.snewskasaragod.com)
സങ്കായം കര തഅ്‌ലീമുസ്വിബിയാൻ മദ്രസ എസ്.ബി.എസിന് നവ സാരഥികളെ തെരഞ്ഞെടുത്തു.
ജാഫർ ഹിമമി സഖാഫി, ലത്തീഫ് സുഹ്‌രി എന്നിവർ നേതൃത്വം നൽകി
പുതിയ ഭാരവാഹികൾ;
പ്രസിഡന്റ്:ആദിൽ
ജനറൽ സെക്രട്ടറി:ശൈഖ് അലി
ഫിനാൻഷ്യൽ സെക്രട്ടറി:മുജ്തബ
വൈ. പ്രസിഡന്റ്: കബീർ
ജോ.സെക്രട്ടറി:മാഹിൻ,
തഅ്‌ലീമുസ്വിബിയാൻ  മദ്റസയിൽ നടന്ന  സാഹിത്യ സമാജത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖൃാപിച്ചത്

Post a Comment

Previous Post Next Post
close