സൈനുല്‍ ആബിദ് കൊലക്കേസിലെപ്രതിക്ക് കുത്തേറ്റു

കാസർകോട്: തളങ്കരയിലെ സൈനുൽ ആബിദീൻ കൊലക്കേസിലെ പ്രതിക്കു കുത്തേറ്റു.

സൈനുൽ അബിദീൻ വധക്കേസിലെ മൂന്നാം പ്രതി വിദ്യാനഗർ നൽക്കള കോളനിയിലെ പ്രശാന്ത് (33)ന് നേരെയാണ് ഇന്നലെ രാത്രി അക്രമണം ഉണ്ടായത്.പരിക്കുകളോടെ പ്രശാന്തിനെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽൽ പ്രവേശിപ്പിച്ചു.
ഉദയഗിരിയിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ വിദ്യാനഗർ ഗവൺമെന്റ് കോളേജ് പരിസരത്ത് വെച്ച് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തി അക്രമിക്കുകയായിരുന്നു

Post a Comment

Previous Post Next Post
close