മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് വിതരണത്തിന് പുത്തിഗെ പഞ്ചായത്തിൽ തുടക്കമായി


പുത്തിഗെ :
"നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക " എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പുത്തിഗെ പഞ്ചായത്തിൽ ആദ്യ മെമ്പർഷിപ്പ് കേരള കബഡി താരം മൻസൂർ കന്തൽ ന് നൽകി കൊണ്ട് സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി എ. കെ. എം അഷ്‌റഫ്  നിർവഹിച്ചു... ജൂലൈ 1 മുതൽ 10 വരെ യാണ്  മെമ്പർഷിപ്പ് വിതരണം നടക്കുക കന്തൽ മണിയംപാറ ശാഖ യിൽ  നടന്ന പഞ്ചായത്ത്‌ തല ഉദ്ഗാടന  പരിപാടി യിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ്  പ്രസിഡന്റ് ഇസ്മായിൽ ഹാജി, ജനറൽ സെക്രട്ടറി ഇ. കെ. മൊഹമ്മദ് കുഞ്ഞി  പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്  റഫീഖ് കണ്ണൂർ, ജനറൽ സെക്രട്ടറി ഹനീഫ് സീതങ്ങോളി ട്രഷറർ അബ്ദുൽ റഹ്മാൻ മുഗു, z a കയ്യാർ, Msf മണ്ഡലം പ്രസിഡന്റ് സവാദ് അംഗഡിമൊഗർ, പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികളായ സഹദ് അംഗഡിമൊഗർ, ഇല്യാസ് ഹുദവി, അബ്ദുൽ റഹ്മാൻ മുകാരികണ്ടം, മുസ്ലിം ലീഗ്  നേതാക്കളായ അസീസ് കോഡി, അന്താച്ചാ, മഹമൂദ്, കബീർ കന്തൽ, സിദീഖ് gy, കെഎംസിസി നേതാക്കളായ അശ്രഫ് കണ്ണൂർ, റാംഷു കന്തൽ,  കന്തൽ ശാഖാ  യൂത്ത് ലീഗ്  പ്രസിഡന്റ് സാദിഖ് മണിയമ്പാറ. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ട്രഷറർ അദ്ദു എ. എം.  Msf നേതാവ്  മൻസൂർ  തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
close