മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് വിതരണത്തിന് കുമ്പഡാജെ പഞ്ചായത്തിൽ തുടക്കമായി

കുമ്പഡാജെ  :
നേരിനായി സംഘടിക്കുക നീതിക്കായി പേരാടുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു  മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കുമ്പഡാജെ   പഞ്ചായത്തിൽ തുടക്കമായി. ജൂലൈ പത്തു വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം നടക്കുന്നത്. മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം മണ്ഡലം  യൂത്ത് ലീഗ് സെക്രട്ടറി ഫാറൂഖ് കുമ്പഡാജെ  നിർവഹിച്ചു എസ് മുഹമ്മദ്, ഫാറൂഖ് കൊല്ലടക, ഹമീദലി മാവിനക്കട്ട,  ശിഹാബ് സി എച് നഗർ,  ഖലീൽ ബാൽചറേ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post
close