എസ്.വൈ.എസ് പുണ്ടൂർ ജിസിസി ചാപ്റ്ററിന് നവ സാരഥികൾ

പുണ്ടൂരിൽ നിന്നുള്ള ഗൾഫ് പ്രവാസികളുടെ കൂട്ടായ്മയായ എസ് വൈ എസ് പുണ്ടൂർ ജിസിസി ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .
34 അംഗ സെൻട്രൽ എക്സിക്യൂട്ടീവ് അടക്കം സംഘടനയുടെ അടുത്ത 3വർഷത്തേക്കുള്ള ഭാരവാഹികളെയാണ് ഓൺലൈൻ തെരെഞ്ഞെടുപ്പിൽ തെരഞ്ഞെടുത്തത് .
പ്രസിഡന്റ്‌ :മുഹമ്മദ്‌ പുണ്ടൂർ സൗദി
ജനറൽ സെക്രട്ടറി :അബ്ബാസ് പട്ളയൂ എ ഇ
ഫിനാൻസ് സെക്രട്ടറി :ഉസ്മാൻ എ കെ (യൂ.എ.ഇ )
വൈസ് പ്രസിഡൻഡുമാർ :  മൊയ്‌ദീൻ കടപ്പു (യൂ എ ഇ ) ലത്തീഫ് കള്ളിൻഗോൾ (ഖത്തർ )അഷ്‌റഫ്‌ എ കെ (യൂ എ ഇ )
ജോയിന്റ് സെക്രട്ടറിമാർ:മൻസൂർ എസ് എം (യൂ എ ഇ )
നൗഷാദ് പി എ (യൂ എ ഇ )
അബ്ദുറഹ്മാൻ ബി എ (സൗദി )
സാന്ത്വനം കൺവീനേഴ്‌സ് :ഹനീഫ പനിയെ  (ബഹ്‌റൈൻ ),റൗഫ് സാർതങ്ങോട് (ഖത്തർ ), അബ്ദുൽ കാദർ കെ എ (സൗദി ),ഷംസു കെ എസ് (യൂ എ ഇ ), അഷ്‌റഫ്‌ പട്ള (സൗദി )
അഡ്വൈസർ : എ കെ അബൂബക്കർ (യൂ എ ഇ)
തിരഞ്ഞെടുപ്പി്നനു  റസാഖ് മുസ്‌ലിയാർ ,ഹുസ്സൈൻ ഹിമമി , റഹ്മാൻ കെ എ,ശിഹാബ്  കെ എസ് എന്നിവർ നേതൃത്വം നൽകി . കാദർ എസ് എം , റഹ്മാൻ പട്ള , യുസുഫ് പുതിയപുര എന്നിവർ നടപടി ക്രമങ്ങൾ നിയന്ത്രിച്ചു .
മുൻ കാല എസ് എസ് എഫ് ,എസ് വൈ എസ് പ്രവർത്തകർ ചേർന്ന്4 വർഷങ്ങൾ ക്ക് മുമ്പ് രൂപീകരിച്ച കൂട്ടായ്മ യായ  ' എസ് വൈ എസ് പുണ്ടൂർ ജി സി സി ചാപ്റ്റർ'കഴിഞ്ഞ കാലങ്ങളിൽ നാട്ടിലെ സാന്ത്വന,ജീവ കാരുണ്യ  പ്രവത്തനങ്ങളിൽ സജീവ സാനിധ്യം അറിയിക്കാനും ,പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി അനവധി കാര്യങ്ങൾ ചെയ്യാനും സാധിച്ചിട്ടുണ്ട് .

Post a Comment

Previous Post Next Post
close