കെ.എസ്.യു മഞ്ചേശ്വരം ബ്ലോക്ക്‌ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘടനം ചെയ്തു

മഞ്ചേശ്വരം: "ധർമ പക്ഷത്തു അണിചേരൂ, നേരിനായി സംഘടിക്കാം"
എന്ന പ്രമേയത്തിൽ കെ എസ് യു മഞ്ചേശ്വരം ബ്ലോക്ക്‌ തല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.
മഞ്ചേശ്വരം കുമ്പള  IHRD കോളേജിൽ വെച്ച് നടന്ന പരുപാടിയിൽ  കെ എസ് യു ജില്ലാ ഭാരവാഹി ആബിദ് എടച്ചേരി IHRD യൂണിറ്റ് പ്രസിഡന്റ്‌ വിഘ്‌നേശിന് മെമ്പർഷിപ്പ് കൈമാറി  ഉൽഘടനം ചെയ്തു.

മുഹാസ് മൊഗ്രാൽ അധ്യക്ഷത വഹിച്ച പരുപാടിയിൽ മാത്യു ബദിയടുക്ക, നിയാൽ, സുമൈസ്, ഇമ്മാനുവൽ, അംറാസ് കുമ്പള, ജോബിൻ, സയാഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
close