സൗദിയിലും മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലും ഇന്ന് ശക്തമായ ചൂട് കാറ്റ് വീശുമെന്ന് കാലാവസ്ഥ പ്രവചനംറിയാദ്: ജൂലൈ 7, ഞായറാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ശക്തമായ ചൂട് കാറ്റ് വീശുമെന്ന് പ്രശസ്ത കാലാവസ്ഥാ ഗവേഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി മുന്നറിയിപ്പ് നൽകി .

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും 50 ഡിഗ്രി വരെയും മറ്റു പ്രവിശ്യകളിൽ 40 നു മുകളിലും താപ നില അനുഭവപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ ഗം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post
close