സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നുസഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇക്കോ, സോഷ്യോ, ചാരിറ്റി, കരിയർ ക്ലബ്ബുകളുടെ ഉദ്ഘാടനം മാനേജർ എം എ അബ്ദുൽ വഹാബിന്റെ അധ്യക്ഷതയിൽ സെഞ്ചറി ഡെന്‍റല്‍ കോളേജ് പ്രിന്‍സിപ്പാൾ ഡോ: പ്രശാന്ത്  നിർവഹിച്ചു. സ്കൂൾ പ്രിന്‍സിപ്പാൾ എം ഹനീഫ അനീസ് വിഷയാവതരണം നടത്തി. ചടങ്ങിൽ ഡോ: ബിനി ബാലൻ, ഡോ: കുൽദീപ് സിംഗ്, വൈസ് പ്രിൻസിപ്പാൾ ആസിഫ് ഫാളിലി, ഹാഷിം, സോഫിയ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
close