യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമം ; പ്രതികള്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം : യൂണിവേശ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലു കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി കന്റോണ്‍മെന്റ് പോലീസ് പറഞ്ഞു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് മൊഴി നല്‍കിയതായും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
close