എസ്എസ്എഫ് കാസർകോട് ജില്ല സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ (ഞായർ)


തൃക്കരിപ്പൂർ: സെപ്തംബർ 7,8 തീയ്യതികളിൽ തൃക്കരിപ്പൂർ മുജമ്മഇൽ നടക്കുന്ന
എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം  സമസ്ത കേന്ദ്ര മുശറാവംഗം
മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ നിർവഹിക്കും.
സ്വാഗതസംഘം ചെയർമാൻ
അബ്ദുൽ ജലീൽ സഖാഫി അദ്ധ്യക്ഷത വഹിക്കും.

സയ്യിദ് സൈഫുള്ളഹ്‌ തങ്ങൾ പ്രാർത്ഥന നിർവഹിക്കും
സയ്യിദ് മുനീറുൽ അഹ്ദൽ,റശീദ് ഹാജി,ഇ കെ അബൂബക്കർ,നൗഷാദ് മാസ്റ്റർ,ജാബിർ സഖാഫി,സ്വാദിഖ് അഹ്സനി,ഹുസൈൻ ഹാജി ,അബ്ദുർറഹ്മാൻ ഹാജി,ശാഹുൽ ഹമീദ് ഹാജി,അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ശംഷീർ സൈനി,ശാഫി ബിൻ ശാദുലി, റഷീദ് സഅദി പൂങ്ങോട്,   തുടങ്ങിയവർ സംബന്ധിക്കും
ജബ്ബാർ മിസ്ബാഹി
സ്വാഗതവും ശക്കീർ എം ടി പി നന്ദിയും പറയും

Post a Comment

Previous Post Next Post
close