6 മാസം കൊണ്ട് എല്‍ഡിഎഫ് വര്‍ധിപ്പിച്ചത് 20638 വോട്ടുകള്‍; യുഡിഎഫിനും ബിജെപിക്കും വന്‍ തിരിച്ചടി
കോട്ടയം: 6 മാസം കൊണ്ട് പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് വര്‍ധിപ്പിച്ചത് 20,638 വോട്ടുകള്‍. എപ്രില്‍ 23 ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33499 വോട്ടുകള്‍ മാത്രം കരസ്ഥമാക്കിയ എല്‍ഡിഎഫ് ഉപതിരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് കരസ്ഥമാക്കിയത് 54137 വോട്ടുകളാണ്. അതേസമയം വോട്ട് നിലയില്‍ യുഡിഎഫിനും ബിജെപിക്കും വലിയ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തു.

Post a Comment

Previous Post Next Post
close