ക്രൈം ആന്റ് കറപ്ഷൻ കൺട്രോൾ അസോസിയേഷൻ സൗത്ത് ഇന്ത്യ ഓഫീസ് ഉൽഘാടനം ചെയ്തു.


കാസറഗോഡ്;
നായിമാർമൂലയിൽ കെ.എം കോംപ്ലക്സിൽ ക്രൈം ആന്റ് കറപ്ഷൻ കൺട്രോൾ അസോസിയേഷന്റെ സൗത്ത് ഇന്ത്യ ഓഫീസ് സൗത്ത് ഇന്ത്യൻ പ്രസിഡന്റ്
മഹ് മൂദ് എൻ എ ഉദ്ഘാടനം നിർവ്വഹിച്ചു.
സൗത്ത് ഇന്ത്യൻ വൈസ് പ്രസിഡന്റ് ഷാഫി കല്ലുവളപ്പിൽ കാസറഗോഡ് ഡിറ്റക്ടീവ് ഓഫീസർ റഹ് മാൻ പടിഞ്ഞാർമൂല മെമ്പർമാരായ റഷീദ് പെരിയാട്ടടുക്കം ഫൈസൽ കൂളിക്കടവ് ഫൈസൽ ബെങ്കര  മറ്റു നിരവധി മെമ്പർമാരും സംബന്ധിച്ചു

Post a Comment

Previous Post Next Post
close