എം സി ഖമറുദ്ധീന് കെട്ടിവെക്കാനുള്ള റിയാദ് സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച തുക ഹൈദരലി തങ്ങൾ കൈമാറി

മഞ്ചേശ്വരം; നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുസ്‌ലിം ലീഗിലെ എം.സി ഖമറുദ്ധീൻ സാഹിബിന് കെട്ടിവെക്കാനു ള്ള  റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച തുക മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങൾ ഇന്ന് കാഞ്ഞങ്ങാട്ട് വെച്ച് കൈമാറി.

ചടങ്ങിൽ മെട്രോ  മുഹമ്മദ് ഹാജി , ബഷീർ വെളളിക്കോത്ത് ,ഹമീദ് ഹാജി  വൺ ഫോർ, അബ്ദുൾ റഹിമാൻ  സി, മുഹമ്മദ്  കഞ്ഞി,AGC ബഷീർ, എപി  ഉമ്മർ,ഹാഷിം  ബ്രമാണ,പി അഷറഫ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Post a Comment

Previous Post Next Post
close