അകാലത്തില്‍ പൊലിഞ്ഞ മുള്ളേരിയയിലെ ടാക്‌സി ഡ്രൈവര്‍ മാളംകൈയിലെ അപ്പയ്യന്റെ കുടുംബത്തിന് സൗജന്യമായി ഇന്‍വേര്‍ട്ടര്‍ നല്‍കി ഗ്യാലക്‌സി പവര്‍ സൊലൂഷൻ

മുള്ളേരിയ;
അകാലത്തിൽ പൊലിഞ്ഞ മുള്ളേരിയയിലെ ടാക്സി ഡ്രൈവർ മാളംകൈ
അയ്യപ്പന്റെ കുടുംബത്തിന് ഗ്യാലക്‌സി പവർ സൊലൂഷൻ സൗജന്യ ഇൻവർട്ടർ നൽകി.
കഴിഞ്ഞ ജൂണ് 24 നാണ് അയ്യപ്പൻ മരിച്ചത്.
ഗ്യാലക്‌സി പവർ സൊലൂഷൻ ഒരുക്കിയ ഇൻവർട്ടർ സ്‌കീമിൽ അംഗമായിരുന്നു അയ്യപ്പൻ എന്നാൽ ആകെ ഒരു അടവ് മാത്രമാണ് ഇദ്ദേഹത്തിന് അടയ്‌ക്കാൻ കഴിഞ്ഞുള്ളൂ
അതിനിടെയാണ് അയ്യപ്പന്റെ മരണം സംഭവിച്ചത്.
തുടർന്ന് ഗ്യാലക്‌സി പവർ സൊലൂഷൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇൻവർട്ടർ സൗജന്യമായി നൽകുകയായിരുന്നു.

Post a Comment

Previous Post Next Post
close