തക്കാളി വില കുതിച്ചുയരുന്നു ; കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെ


ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ മഴ കാരണം കൃഷി നാശം സംഭവിച്ചതാണ് തക്കാളി വില ഉയരാനുള്ള പ്രധാനകാരണം.
ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് കിലോയ്ക്ക് 45 രൂപയായിരുന്നു തക്കാളിയുടെ നിരക്ക്.

Post a Comment

Previous Post Next Post
close