പുരുഷന്മാരില്‍ സ്തനങ്ങള്‍ വളര്‍ത്തും, മുന്നറിയിപ്പ് നല്‍കാതെ മരുന്ന് വിറ്റ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണിന് 800 കോടി രൂപ പിഴ

ന്യൂയോര്‍ക്ക്:
പുരുഷന്മാരില്‍ സ്തനങ്ങള്‍ വളരാന്‍ ഇടയാകും എന്ന് മുന്നറിയിപ്പ് നല്‍കാതെ മരുന്നുണ്ടാക്കി വിറ്റ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനിക്ക് മേലെ ചുമത്തിയ പിഴത്തുക കൂട്ടി കോടതി. സ്‌കിത്സോഫ്രീനിയ, 2015ല്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയ്ക്ക് നല്‍കുന്ന മരുന്നായ 'ഡിസ്‌പെര്‍ഡാല്‍' കഴിച്ചതിനാല്‍ തന്റെ ശരീരത്തില്‍ സ്തനങ്ങള്‍ വളര്‍ന്നുവെന്ന് കാട്ടി നിക്കോളാസ് മുറെ എന്നൊരാള്‍ അമേരിക്കയിലെ ഒരു കോടതിയെ സമീപിക്കുകയും ഇയാള്‍ക്ക് 1.5 മില്ല്യണ്‍ ഡോളര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിഴ നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തിരുന്നു.
കൂടത്തായിയിലെ മൂന്നു ദുരൂഹ മരണങ്ങളിലും ആദ്യം ഓടിയെത്തിയ അയല്‍ക്കാരനായ മുഹമ്മദ് ബാവയ്ക്ക് പറയാനുള്ളത്

Post a Comment

Previous Post Next Post
close