മഞ്ചേശ്വരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മില്‍ ; കേരളം ബിജെപിയിക്ക് ഒരു മരീജികം പോലെയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിമഞ്ചേശ്വരം :
മഞ്ചേശ്വരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി.ഉപതെരഞ്ഞെടുപ്പുകള്‍ ബിജെപിയുടെ വാട്ടലൂ ആകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ബിജെപിയിക്ക് ഒരു മരീചികയായി എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post
close