ഐ.സി.എഫ് മദീന സെൻട്രൽ കമ്മിറ്റിക്ക് നവ സാരഥികൾകരീം സഖാഫി  പ്രസിഡണ്ട് അബ്ദുറഹ്മാൻ മച്ചംപാടി ജനറൽ സെക്രട്ടറി
മദീന: കേരള മുസ്ലിം ജമാഅത്തിനെ  പ്രവാസി ഘടകമായ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (ഐസിഎഫ് ) മദീന സെൻട്രൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ വാർഷിക കൗൺസിൽ  തെരഞ്ഞെടുത്തു
പ്രസിഡന്റ്‌ അബ്ദുൽ കരീം സഖാഫി  എഴുവന്തല
ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ  മച്ചംപാടി
ഫിനാൻസ്  സെക്രട്ടറി Ck  റഫീഖ് ഹാജി കണ്ണവം
ഓർഗനൈസേഷൻ  പ്രസിഡന്റ്‌ 
നജ്മുദ്ദീൻ അഹ്സനി
ഓർഗനൈ: സെക്രട്ടറി 
മുസ്തഫ  അസ്ഹരി
ദഅവാ  പ്രസിഡന്റ്‌:
ശംസുദ്ധീൻ  മുസ്‌ലിയാർ  ഒറ്റപ്പാലം
ദഅവാ  സെക്രട്ടറി 
റഹ്മത്തുള്ള  പട്ടിക്കാട്
എഡ്യൂക്കേഷൻ  സെക്രട്ടറി 
ജലീൽ  കൊല്ലം
പബ്ലിക്കേഷൻ  പ്രസിഡന്റ്‌ 
റഫീഖ് തലയാട്
പബ്ലിക്കേഷൻ സെക്രട്ടറി 
മുജീബ്  ആനക്കയം
വെൽഫെയർ  പ്രസി :
അബ്ദുൽ  റഹ്‌മാൻ  സു ഹ് രി
വെൽ ഫെയർ  സെക്രട്ടറി 
സർവീസ്  സെക്രട്ടറി 
ഉമർ  കുന്നമംഗലം
കോഡിനേറ്റർ 
സുലൈമാൻ  മാഹി
എക്സിക്കു ട്ടിവ്  മെമ്പർമാർ
ഖാസിം  സഖാഫി
സലീം  കണ്ണവം
സൈദലവി  മുണ്ടംബ്ര
ശരീഫ്  സഖാഫി
മുഹമ്മദ്‌  മാവൂർ
മൊഹ് യു ദ്ദീൻ  കുട്ടി  മുസ്‌ലിയാർ
റഷീദ്  മുസ്‌ലിയാർ  കോതമംഗലം
മൊഹ്‌യുദ്ദീൻ  സഖാഫി
നിസാം കൊല്ലം
യുസുഫ് സഅദി
നജീബ് മുസ്‌ലിയാർ
അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ
റഷീദ് സഖാഫി
അൻവർ  സാദത്ത്
അബ്ദുള്ള  മുസ്‌ലിയാർ
അബൂ ബക്കർ  ഹാജി
സിദ്ദീഖ്  കുറ്റിപ്പുറം ഹാരിസ്  കാട്ടാമ്പള്ളി എന്നിവരെയും തെരഞ്ഞെടുത്തു.
ഐസിഎഫ് ഓഫീസിൽ നടന്ന സംഗമം യൂസഫ്  സഅദി ഉദ്ഘാടനം ചെയ്തു അബ്ദുറഹ്മാൻ ഹാജി മച്ചംപാടി അധ്യക്ഷത വഹിച്ചു നാഷണൽ സംഘടനകാരഽ  പ്രസിഡണ്ട് നിസാർ കാട്ടിൽ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
close