SFI ഇറക്കിയ ഇസ്ലാമിക വിരുദ്ധ പ്രചരിപ്പിച്ച മാഗസിൻ കത്തിച്ച് കാംപസ് ഫ്രണ്ട് പ്രതിഷേധം


തേഞ്ഞിപ്പലം:
കാലിക്കറ്റ് യൂണിവേഴ്സിറ്റി 2019-20 യൂണിയൻ മാഗസിനിൽ മതസ്പർധ വളർത്തുന്ന കവിത പ്രസിദ്ധീകരിച്ച SFI യുടെ വർഗീയ  വിദ്വേഷ പ്രചരണത്തിനെതിരെ കാംപസ് ഫ്രണ്ട് വള്ളിക്കുന്ന് ഏരിയാ കമ്മറ്റി  യൂണിവേഴ്സിറ്റി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു
ഇസ്ലാമിക മത വിശ്വാസങ്ങളേയും, വസ്ത്ര ധാരണകളെയും അവഹേളിക്കുന്ന ലേഖനങ്ങൾ  ഉൾക്കൊള്ളിച്ചു കൊണ്ട് SFI യുടെ യൂണിയൻ പുറത്തിറക്കിയ മാഗസിൻ കത്തിച്ചു കൊണ്ടാണ് കാംപസ് ഫ്രണ്ട് പ്രതിഷേധം അറിയിച്ചത്

Post a Comment

Previous Post Next Post
close