ശബരിമല വിധി പുനഃപരിശോധിക്കും; കേസ് ഏഴംഗ ബെഞ്ചിലേക്ക്ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹര്‍ജികള്‍ വിശദമായി വാദം കേള്‍ക്കാന്‍ ഏഴംഗ ബെഞ്ചിലേക്ക് മാറ്റിയിരിക്കുന്നു. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ അപൂര്‍വമായ വിധിയാണ് പുറത്തു പുറപ്പെടുവിച്ചിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. ജസ്റ്റിസ് നരിമാനും, ഡിവൈ ചന്ദ്രചൂഡും തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി.

Post a Comment

Previous Post Next Post
close