Ads Area

പത്തിലധികം വിദ്യാർഥികളെലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായികാധ്യാപകൻ അറസ്റ്റിൽ


തിരുവനന്തപുരം: സ്കൂളിൽ വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായികാധ്യാപകൻ അറസ്റ്റിൽ. കരകുളം സ്വദേശി ബോബി സി. ജോസഫിനെയാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ നിരോധന നിയമപ്രകാരം (പോക്‌സോ) അറസ്റ്റ് ചെയ്തത്. 
പത്തിലധികം വിദ്യാർഥികളെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം ജില്ലയിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. 

Post a Comment

0 Comments

Ads Area