Ads Area

കൊച്ചി-കാസറഗോഡ് അസോസിയേഷൻ രൂപീകരിച്ചു



കൊച്ചി: കാസറഗോഡ് ജില്ലയിൽ നിന്നും ജോലി ആവശ്യാർത്ഥവും, ബിസിനസ്സ് സംബന്ധമായും, എറണാകുളം ജില്ലയിൽ സ്ഥിരതാമസമുള്ള കാസറഗോട്ടുകാരുടെ കൂട്ടായ്മയാണ് കൊച്ചി-കാസറഗോഡ് കൂട്ടായ്മ, വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നും ഉദിച്ചു വന്ന ആശയത്തെ വലിയ നിലയിലേക്ക് എത്തിച്ചതിൽ കാസറഗോഡ് നിവാസികളായ യുവാക്കൾക്കും മറ്റും വലിയ സന്തോഷമാണ് ഉള്ളത്.
കാസറഗോട്ടുകാരുടെ ഉന്നമനത്തിന് കൊച്ചിയിൽ ഒരു കൈതാങ്ങ് എന്ന നിലയിലാണ് അസോസിയേഷൻ രൂപീകരിച്ചത്, എറണാകുളം കലൂരിലെ മെക്ക ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമ യോഗത്തിൽ 31 അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തു. അതോടൊപ്പം കൂട്ടായ്മ ആദ്യകാല ബിസിനസ്സുകാരനായ എ കെ അഷ്‌റഫ്‌ അനുസ്മരണം നടത്തി. യോഗത്തിൽ കാസിം അധ്യക്ഷത വഹിച്ചു. എം എം എ സലാം സ്വാഗതം പറഞ്ഞു. വാഹിദ് കൊച്ചി അനുസ്മരണ പ്രഭാഷണം നടത്തി. വിനോദ് കുമാർ, കൃഷ്ണകുമാർ പണിക്കർ, റാസി, ഫയാസ്, ശരീഫ് നാൽത്തട്ക്ക എന്നിവർ ആശംസകൾക്കൊപ്പം എ കെ അഷ്‌റഫിനെ അനുസ്മരിച്ചു പ്രസംഗിച്ചു. നിസാം മുസാഫിർ നന്ദി പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ് അഷ്റഫ് ബി എ, സെക്രട്ടറി എം എം എ സലാം, ട്രഷറർ നിസാം മുസാഫിർ എന്നിവരെ തെരഞ്ഞെടുത്തു.
വൈസ്  പ്രസിഡന്റ്‌മാർ
1.Razi Thalangara
2.Shemeem A K
3.Vinod kumar
4.Mohammed Shafaf MA
5.Mujeeb rahman C H
ജോയിന്റ് സെക്രെട്ടറിമാർ
1.Mohammed ishak B A
2.Azharuddin (Sagar)
3.Hashim K M
4.Jaffar kappil
5.Yaseen Azeez
എക്സിക്യൂട്ടീവ് അംഗങ്ങൾ
1.Thajudeen C M
2.Musthafa K M
3.Abdul Muneer
4.Mohammed musthafa  T A
5.Noorudheen AK
6.Sukumaran MV
7.Muzzammil
8.Ibrahim khaleel
9.Fayaz
10.Abdul Hanifa K B
11.Shareef nalatadka
12.Aslad B M
അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ
1.Anwar UD
2.Advocate Anas Muhammed shamnad
3.abdulla Kunji M
രക്ഷാധികാരികൾ
1.Khalid AK
2.Kasim
3.Mohammed Ali

Post a Comment

0 Comments

Ads Area