Ads Area

ശബരിമല ദര്‍ശനത്തിന് രഹന;സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു



ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യ
പ്പെട്ട് രഹന  . സുപ്രീം കോടതിയെ സമീപിച്ചു.ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.കഴിഞ്ഞ തവണ രഹന  ശബരിമല ദര്‍ശനത്തിനെത്തിയത് വന്‍ സംഘര്‍ഷത്തിനാണ് വഴിവെച്ചത്.
കഴിഞ്ഞവര്‍ഷം ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും ദര്‍ശനത്തിനു പോലീസ് സുരക്ഷ തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി അടുത്ത ആഴച പരിഗണിക്കാന്‍ ഇരിക്കവെയാണ് രഹ്ന യും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Post a Comment

0 Comments

Ads Area