സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകൾ പണിമുടക്കും. സംയുക്തസമരസമിതിയുടേതാണ് തീരുമാനം. മിനിമം ബസ് ചാർജ് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ പ്രധാനമായും ഉന്നയിക്കുന്നത്. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു.
മിനിമം ബസ് ചാർജ് 10 രൂപയാക്കുക:സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും
Snews Online
0
Post a Comment