ടിപ്പുവിനെ സംശയിക്കുന്നവർ അറിയാൻ.

1) ടിപ്പു സുൽത്താന് അധികാരം കിട്ടിയ അന്ന് മുതൽ അദ്ദേഹത്തിൻറെ മരണം വരെ 
'പൂർണയ്യ' എന്ന ബ്രാഹ്മണൻ അയിരുന്നു ടിപ്പുവിന്റെ പ്രധാന മന്ത്രി. 

ടിപ്പുവിന്റെ മന്ത്രി സഭയിലെ മറ്റു പ്രമുഖ മന്ത്രിമാർ കൃഷ്ണറാവു , അപ്പറാവു എന്നിവരായിരുന്നു. 

2) ടിപ്പു സുൽത്താന്റെ 9 മന്ത്രി മാരിൽ 6 പേരും ഹിന്ദുക്കൾ ആയിരുന്നു. 

3) ടിപ്പുവിന്റെ കരം പിരിവുകാരും 
നവാബുമാരും 95% ഹിന്ദുക്കൾ ആയിരുന്നു. 

4) ടിപ്പു സുൽത്താന്റെ സൈന്യത്തിൽ 70%. ഉം ഹിന്ദുക്കൾ ആയിരുന്നു. 

5) ഗുരുവായൂർ അമ്പലം ഉൾപെടെ 56 ക്ഷേത്രങ്ങൾക്ക് ടിപ്പു സുൽത്താൻ വാർഷിക വരിസംഖ്യ നൽകിയിരുന്നു. 

ഗുരുവായൂര്‍ ക്ഷേത്രത്തിനു ഏക്കര്‍ കണക്കിന് ഭൂമി ഇനാം കൊടുത്ത ദേശസ്നേഹി ,

6) താഴ്ന്ന ജാതിക്കാർക്ക് മാറ് മറക്കാനുള്ള അവകാശവും ക്ഷേത്ര പ്രവേശനവും ആദ്യമായി ഒർഡിനൻസ് വഴി കൊണ്ടുവന്നത് ടിപ്പു സുൽത്താനാണ് 

7) മറാട്ടി രാജാക്കൻമാർ ശ്രിങ്ങേരി ശാരദാ മഠം അക്രമിച്ചു നശിപ്പിച്ചപ്പോൾ പുനർ നിർമാണം നടത്തിയത്
ടിപ്പു സുൽത്താൻ ആയിരുന്നു. 

courtacy BN Pandey Indian History (vice chancellor of MarataVada University )

ബ്രിട്ടീഷുകാർക്ക് ടിപ്പുവിനെയായിരുന്നു എന്നും ഭയം. 
ഹിന്ദുക്കൾ ഒറ്റകെട്ടായി ടിപ്പുവിന്റെ പിന്നിൽ അണി നിരന്നപ്പോൾ ബ്രിട്ടീഷുകാർ അവരുടെ സ്ഥിരം തന്ത്രമായ വർഗീയ വിഷം കുത്തി വെച്ച് 
നാട്ടു രാജാക്കൻ മാർക്കിടയിൽ 
തെറ്റിധാരണ പടർത്തി 

1) ബ്രിട്ടീഷുകാരോട് നേരിട്ട് യുദ്ധത്തിൽ ഏറ്റുമുട്ടി മരിച്ച ഒരേ ഒരു ഇൻഡ്യൻ രാജാവ് ടിപ്പു സുൽത്താൻ. 

2) ഏറ്റവും കൂടുതൽ ബ്രിട്ടീഷ് സൈന്യത്തെ കൊലപെടിത്തിയത് ടിപ്പുവിന്റെ സൈന്യം. 

3)ടിപ്പുവിന്റെ എല്ലാ വിജയത്തിനും കാരണം പൂർണയ്യ ആയിരുന്നതിനാൽ ബ്രിട്ടീഷു കാർ അദ്ദേഹത്തെ ചതിച്ചുകൊല്ലാൻ ശ്രമിച്ചത്‌ ടിപ്പു പരാജയ പെടുത്തി (പല തവണ)

4) ടിപ്പുവിന്റെ പിതാവ് ഹൈദർ അലി മൈസൂർ റാണിയുടെ വിശ്വസ്ത്തനും സർവ സൈന്യാധിപനും ആയിരുന്നു. 

1947 ഇന്ത്യ സ്വതന്ത്രമായതിനു ശേഷം
ഗാന്ധിജിയെ കൊന്ന് ആ കുറ്റം മുസ്ലിംകളുടെ തലയിൽ കെട്ടിവച്ചു 
കളിതുടങ്ങാൻ ശ്രമിച്ച സവർണ്ണ
തന്ത്രം നെഹ്‌റു ഇടപെട്ടു പരാജയ പെടുത്തി. 

അതിന് ശേഷം സവർണ്ണർ കണ്ടെത്തിയ തന്ത്രമാണ് പഴയ മുസ്ലിം രാജാക്കാൻ മാരെ പറ്റി കഥ മെനയൽ 

ടിപ്പുവിനെ പറ്റുയുള്ള പുതിയ കഥകൾ അടങ്ങുന്ന പുസ്ത്തകങ്ങളുടെ ഉറവിടം ചരിത്ര കാരൻമാർ പരിശോധിച്ചപ്പോഴാണ് അതിന്റെ ഉറവിടം മനസ്സിലായത്‌. 

യാതൊരു തെളിവും ഇല്ലാതെ പറഞ്ഞ പച്ച നുണകൾ മാത്രം. 

അതിൽ ഒരു വലിയ നുണ:-
'ടിപ്പുവിന്റെ പുതിയ നിയമങ്ങളിൽ മനം നൊന്ത് 3000 ബ്രാഹ്മണർ ആത്മഹത്
ചെയ്തു പോലും'

ശ്രീ രംഗ നാഥ സ്വാമി ക്ഷേത്രത്തിലേക്ക് ടിപ്പു സംഭാവന ചെയ്ത പൂജാ ഉപകരണങ്ങൾ ഇന്നും അവിടേ ഉപയോഗിക്കുന്നു. 

നഞ്ചൻ കോട് കാൻതെശ്വര ക്ഷേത്രത്തിൽ പ്രതിഷ്ട്ടിച്ചിരിക്കുന്ന ശിവ ലിങ്കം 
ടിപ്പു സംഭാവന ചെയ്തതാണ് 

മലബാറിലെ ഒട്ടു മിക്ക റോഡുകളും ടിപ്പു നിർമിച്ചതാണ് 

ബാനഗ്ളൂരിലെ ലാല്ബാഗ് ഗാർഡൻ & മയസൂർ വൃന്ദാവൻ 
ഗാർഡൻ ടിപ്പു നിർമിച്ചു 

മൈസൂരിലെ അണകെട്ടിനു തറകല്ലിട്ടു 

ഇന്നറിയ പെടുന്ന പല കൊച്ചു നഗരങ്ങളും ടിപ്പു നിർമിച്ചതാണ് 
Courtesy Mysore Gusset 

രാഷ്ട്ര പിതാവിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തവരുടെ അനുയായികൾ ക്ക് എന്നാലും
ടിപ്പു വർഗീയ വാദിയാണ്.
അവർ ടിപ്പുവിനെ അംഗീകരിക്കാത്ത് അദ്ദേഹത്തിനു കിട്ടുന്ന ഏറ്റവും നല്ല ബഹുമതിയാണ്.

Post a Comment

Previous Post Next Post
close