Lഅറബിക് അധ്യാപക പരീക്ഷ ക്രമക്കേട്: സംഗമം നടത്തി



കോഴിക്കോട്: 
കേരളാ പരീക്ഷാ ഭവൻ ഡിസംബർ മാസത്തിൽ ഫലം പ്രഖ്യാപിച്ച കേരള അറബി അധ്യാപക പരീക്ഷയിൽ നടന്ന വ്യാപകമായ ക്രമക്കേടുകൾ  ചൂണ്ടിക്കാണിക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനുമായി കോഴിക്കോട് കടപ്പുറത്ത് പരീക്ഷാർത്ഥികൾ സംഗമിച്ചു. പുനർമൂല്യനിർണയത്തിനുള്ള  അവസരം നൽകുകയില്ല എന്ന പരീക്ഷാ ഭവന്റെ സമീപനത്തെ തുടർന്ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് നിയമപരമായ പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികൾ. സംഗമത്തിൽ അലി, കാജ, സലാഹുദ്ധീൻ, മഷൂദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
close