' രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ ജനുവരി 26 ന് മുള്ളേരിയയിൽ നടക്കുന്ന മനുഷ്യ ജാലികയുടെ ഭാഗമായി SKSSF വിഖായ ടീം ക്ലീൻ മുള്ളേരിയ എന്ന പേരിൽ മുള്ളേരിയ ടൗൺ സൂചികരിച്ചു
ക്ളീൻ മുള്ളേരിയ
കാറടുക്ക പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബഹു.വിജയ് കുമാർ ഉൽഘാടനം ചെയ്യ്തു
വിഖായ ജില്ല കൺവീനർ ഇബ്റാഹിം അസ്ഹരി പള്ളങ്കോട്, ഹാരിസ് മുള്ളേരിയ,സിദ്ധീഖ് ബെളിഞ്ചം,ഖലീൽ ബെളിഞ്ചം,ശരീഫ് മുള്ളേരിയ, ഇഖ്ബാൽ മുള്ളേരിയ,അഷ്റഫ് ഫൈസി കിണിംഗാർ, അൻവർ തുപ്പക്കൽ, അലി ചെർളടുക്ക നേത്രത്വം നൽകി .
Post a Comment